രാജ്യത്തിന്‍റെ സുവർണ്ണ സ്വപ്നങ്ങള്‍ക്ക് നിറം പകർന്ന് സതീഷ് കുമുറിനു മൂന്നാം സ്വർണ്ണം

April 7, 2018 dailymirror 0

കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ മെഡല്‍ പട്ടികയില്‍ മൂന്നാം സ്ഥാനത്ത്. ഭാരോദ്വഹനത്തില്‍ സതീഷ്കുമാര്‍ ശിവലിംഗമാണ് രാജ്യത്തിന്‍റെ സുവര്‍ണ സ്വപ്നങ്ങള്‍ക്ക് വീണ്ടും നിറംപകര്‍ന്നത്. പുരുഷന്മാരുടെ 77 കിലോ വിഭാഗത്തിലാണ് സതീഷിന്‍റെ നേട്ടം. ഇതോടെ ഗെയിംസിലെ ഇന്ത്യയുടെ മെഡല്‍ […]

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് ഭാരോദ്വഹനത്തില്‍ നാലാമത് വെങ്കലക്കുതിപ്പ്

April 6, 2018 dailymirror 0

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നാലാമത്തെ മെഡലും സ്വന്തമാക്കി. നാലാമതായി ഇന്ത്യയുടെ ദീപക്ക് ലാത്തറാണ് ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയത്. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിലാണ് പതിനെട്ടുകാരനായ ദീപക് വെങ്കലം സ്വന്തമാക്കിയത്. ഇതോടെ ഭാരോദ്വഹനത്തില്‍ […]

യുവതാരങ്ങളുടെ പിന്തുണയിൽ കമ്മാര സംഭവത്തിന്‍റെ ഓഡിയോ റിലീസ്

April 4, 2018 dailymirror 0

നടന്‍ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കമ്മാര സംഭവത്തിന്‍റെ ഓഡിയോ റിലീസ് യുവതാരങ്ങളുടെ പിന്തുണയോടെ കൊച്ചിയില്‍ നടന്നു. നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിന് ശേഷം പുറത്തിറങ്ങുന്ന ദിലീപിന്റെ രണ്ടാമത്തെ സിനിമയാണിത് . സംവിധായകന്‍ ലാല്‍ […]

വര്‍ഗീയതക്ക് മുന്നില്‍ മുഖം നോക്കാതെ ഇടപെടുന്ന ഇരട്ടച്ചങ്കല്ല;, സംഘ് പരിവാറിനു മുന്‍പില്‍ ആവര്‍ത്തിച്ച്‌ കീഴടങ്ങുന്ന ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ്

March 21, 2018 dailymirror 0

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഫാറൂഖ് കോളേജ് അദ്ധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പൊലീസ് നടപടിയെ വിമര്‍ശിച്ച്‌ വി ടി ബല്‍റാം എംഎല്‍എ. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഫാറൂഖ് കോളേജ് അദ്ധ്യാപകനെതിരെ ജാമ്യമില്ലാത്ത […]

മുഖ്യവേഷത്തില്‍ സൗബിനും ആഫ്രിക്കക്കാരനും! സുഡാനി ഫ്രം നൈജീരിയ തിയേറ്ററുകളില്‍, ഓഡിയന്‍സ് റിവ്യൂ വായിക്കാം

March 20, 2018 dailymirror 0

ഒരു ഫുട്ബോള്‍ മത്സരത്തിന് പങ്കെടുക്കാനായി നൈജിരിയന്‍ സ്വദേശി മലപ്പുറത്തെത്തുന്നു. സുഡാനിയയില്‍ നിന്നെത്തുന്ന സമുവല്‍ മജീദിന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകരെ മടിപ്പിക്കാതെ വളരെ രസകരമായി തന്നെ ചിത്രത്തില്‍ ഇതു അവതരിപ്പിക്കുന്നുമുണ്ട്. Share […]

5000mAh ന്റെ പോക്കറ്റില്‍ കൊണ്ടുനടയ്ക്കാവുന്ന മൊബൈല്‍ പവര്‍ ബാങ്ക്

March 19, 2018 dailymirror 0

2018 ന്റെ ആദ്യം വിപണിയില്‍ പുറത്തിറങ്ങിയ മറ്റൊരു ഉത്പന്നമാണ് ഫിംഗര്‍ പൗ .ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇത് ഒരു വയര്‍ലെസ്സ് ചാര്‍ജിങ് പവര്‍ ബാങ്ക് ആണ് . കൈയ്യില്‍ ഒതുങ്ങി നില്‍ക്കുന്ന വെറും […]

സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല; സംസ്ഥാനത്ത് പുതിയ മദ്യഷാപ്പുകള്‍ തുറക്കില്ലെന്ന് മന്ത്രി

March 19, 2018 dailymirror 0

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യഷാപ്പുകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബാറുകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ബാറുകള്‍ തുറക്കുന്നതിനായി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിട്ടില്ല. സുപ്രിം […]

കാലിത്തീറ്റ കുംഭകോണം ; ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി

March 19, 2018 dailymirror 0

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി. എന്നാല്‍, മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്ര ഉള്‍പ്പടെ അഞ്ചു പ്രതികളെ കേസില്‍ […]

നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ ‘എസ് ദുര്‍ഗ’ തിയേറ്ററുകളിലേക്ക്

March 19, 2018 dailymirror 0

കൊച്ചി: എതിര്‍പ്പുകള്‍ക്കും വിലക്കുകള്‍ക്കും നിയമപോരാട്ടത്തിനുമൊടുവില്‍ സനല്‍ കുമാര്‍ ശശിധരന്റെ ‘എസ് ദുര്‍ഗ’ തിയേറ്ററുകളിലേക്ക്. മാര്‍ച്ച്‌ 23 നാണ് ചിത്രത്തിന്റെ റിലീസ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായ റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലില്‍ […]