വയനാട്ടിലെ ഭൂമിതട്ടിപ്പ്: വിജയന്‍ ചെറുകരയെ സിപിഐ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു.

April 4, 2018 dailymirror 0

കല്‍പ്പറ്റ: വ​​​യ​​​നാ​​​ട്ടി​​​ലെ സ​​​ര്‍​​​ക്കാ​​​ര്‍ മി​​​ച്ച​​​ഭൂ​​​മി സ്വ​​​കാ​​​ര്യ​​​ഭൂ​​​മി​​​യാ​​​ക്കി മാ​​​റ്റു​​​ന്ന​​​തി​​​നു ഭൂമാ​​​ഫി​​​യ​​​യെ സ​​​ഹാ​​​യി​​​ച്ച വിജയന്‍ ചെറുകരയെ സിപിഐ വയനാട് ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്ന് നീക്കം ചെയ്തു. പാര്‍ട്ടി ജില്ലാ കൗണ്‍സില്‍ യോഗത്തിലാണ് തീരുമാനമുണ്ടായത്. കെ. രാജന്‍ എംഎല്‍എയ്ക്ക് […]

ചെങ്ങന്നൂരില്‍ വോട്ടുചെയ്‌താൽ 2,000 രൂപ മുതല്‍ 5,000 രൂപ വരെ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ; എൽ ഡി എഫ് പോലീസിൽ പരാതിനൽകി ;

April 4, 2018 dailymirror 0

ചെങ്ങന്നൂരില്‍ വോട്ടമാര്‍ക്ക് പണം വിതരണം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ ബി.ജെ.പിയ്ക്കെതിരെ എല്‍.ഡി.എഫ് പോലീസില്‍ പരാതി നല്‍കി. നഗരസഭാ പരിധിയിലെ ദളിത്‌ കോളനിയില്‍ 2,000 രൂപ മുതല്‍ 5,000 രൂപ വരെ വിതരണം ചെയ്തുവെന്നാണ് […]

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ചേര്‍ത്ത് ദ്രാവിഡ നാട്: നിലപാടില്‍ മലക്കം മറിഞ്ഞ് സ്റ്റാലിന്‍

March 19, 2018 dailymirror 0

ചെന്നൈ: കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ചേര്‍ത്ത് ദ്രാവിഡ നാട് രൂപീകരിക്കണമെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്‍. താന്‍ ദ്രാവിഡ നാടെന്ന […]

സുപ്രീം കോടതിയെ സമീപിച്ചിട്ടില്ല; സംസ്ഥാനത്ത് പുതിയ മദ്യഷാപ്പുകള്‍ തുറക്കില്ലെന്ന് മന്ത്രി

March 19, 2018 dailymirror 0

തിരുവനന്തപുരം: സംസ്ഥാനത്ത് പുതിയ മദ്യഷാപ്പുകള്‍ തുറക്കില്ലെന്ന് എക്സൈസ് മന്ത്രി ടി.പി രാമകൃഷ്ണന്‍. ബാറുകള്‍ക്ക് അനുകൂലമായി സര്‍ക്കാര്‍ സുപ്രീം കോടതിയെ സമീപിച്ചിട്ടില്ലെന്നും മന്ത്രി നിയമസഭയില്‍ വ്യക്തമാക്കി. ബാറുകള്‍ തുറക്കുന്നതിനായി സര്‍ക്കാര്‍ സുപ്രിം കോടതിയെ സമീപിച്ചിട്ടില്ല. സുപ്രിം […]

കാലിത്തീറ്റ കുംഭകോണം ; ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി

March 19, 2018 dailymirror 0

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി. എന്നാല്‍, മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്ര ഉള്‍പ്പടെ അഞ്ചു പ്രതികളെ കേസില്‍ […]