കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് ഭാരോദ്വഹനത്തില്‍ നാലാമത് വെങ്കലക്കുതിപ്പ്

April 6, 2018 dailymirror 0

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നാലാമത്തെ മെഡലും സ്വന്തമാക്കി. നാലാമതായി ഇന്ത്യയുടെ ദീപക്ക് ലാത്തറാണ് ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയത്. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിലാണ് പതിനെട്ടുകാരനായ ദീപക് വെങ്കലം സ്വന്തമാക്കിയത്. ഇതോടെ ഭാരോദ്വഹനത്തില്‍ […]

റെക്കോര്‍ഡോടെ ശ്രീഹരി നടരാജ് നീന്തല്‍ സെമിയില്‍ പ്രവേശിച്ചു.

April 6, 2018 dailymirror 0

100 മീറ്റര്‍ ബാക്ക്സ്ട്രോക്ക് ഇനത്തില്‍ സെമി ഫൈനലിലേക്ക് യോഗ്യത നേടി ഇന്ത്യയുടെ തരാം ശ്രീഹരി നടരാജ്. ദേശീയ റെക്കോര്‍ഡ് നേട്ടമാണ് ശ്രീഹരി കൈവരിച്ചിരിക്കുന്നത്. 56.71 സെക്കന്‍ഡിലാണ് ശ്രീഹരി ക്വാളിഫയറില്‍ ഫിനിഷ് ചെയ്തത്. മറ്റിനങ്ങളില്‍ ഇന്ത്യയുടെ […]

കോമണ്‍വെല്‍ത്ത് ഗെയിംസ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം, അന്ന ഹര്‍സേ, പ്രായം 11

April 6, 2018 dailymirror 0

കോമണ്‍വെല്‍ത്ത് ഗെയിംസ് :ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ താരം വെയില്‍സിന്റെ 11 വയസ്സുകാരി അന്ന ഹര്‍സേ. ഇന്ന് നടന്ന ടേബിള്‍ ടെന്നീസ് മത്സരത്തില്‍ വെയില്‍സിനു വേണ്ടി ഇന്ത്യയ്ക്കെതിരെ ഡബിള്‍സില്‍ വിജയവും അന്ന സ്വന്തമാക്കി. ഡബിള്‍സില്‍ […]

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് ആദ്യ സ്വര്‍ണം നേടിക്കൊടുത്ത് മീരാഭായ് ചാനു

April 5, 2018 dailymirror 0

2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം.ഭാരദ്വാഹനത്തില്‍ മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി അഭിമാന സ്വര്‍ണം സ്വന്തമാക്കിയത്.46 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വര്‍ണം നേടിയത്. Share on: WhatsApp