മെഡിക്കല്‍ പ്രവേശന പരീക്ഷ ഇന്ന്; എഴുതുന്നത് 15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍; ഫുള്‍കൈ വസ്ത്രവും ഷൂവും വേണ്ട

May 5, 2019 trans01 0

തിരുവനന്തപുരം;മെഡിക്കല്‍ കോഴ്‌സിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പരീക്ഷ. കേരളത്തില്‍ ഒരു ലക്ഷത്തോളം പേരാണ് നീറ്റ് പരീക്ഷ എഴുതുന്നത്. രാജ്യത്താകെ 15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. […]

ആ ജയം കോടിയേരി വിട്ടുകളഞ്ഞതാവും, അന്ന് അവരുടെ പാര്‍ട്ടി മൂന്നാംസ്ഥാനത്ത് ആയിരുന്നല്ലോയെന്ന് മുരളീധരന്‍

March 21, 2019 trans01 0

കോഴിക്കോട്​: വടകരയില്‍ തന്നെ ജയിപ്പിക്കാന്‍ ആര്‍എസ്‌എസ് വോട്ടുമറിക്കുമെന്ന സിപിഎം ആരോപണം തള്ളി കോണ്‍​ഗ്രസ് സ്ഥാനാര്‍ഥി കെ മുരളീധരന്‍. വടകര നേരത്തെ തന്നെ ബിജെപി ദുര്‍ബലമായ മണ്ഡലമാണെന്നും അതിനു കോണ്‍​ഗ്രസിനെ പഴിച്ചിട്ടു കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. […]

കോഴിക്കോടിനെ നടുക്കി മിഠായിത്തെരുവില്‍ വന്‍ മോഷണശ്രമം

April 7, 2018 dailymirror 0

മിഠായിത്തെരുവ്: മൊയ്തീന്‍ പള്ളി റോഡിലെ ബേബി മാര്‍ക്കറ്റില്‍ നാലു കടകളിലാണ് മോഷണശ്രമം നടന്നത്. ഫഫീര്‍ ട്രേഡേര്‍സ്, ന്യൂ സ്റ്റൈല്‍, അപ്‌സര ഏജന്‍സി ആന്‍ഡ് എന്റര്‍പ്രൈസസ്, കെവിന്‍ ആര്‍ക്കേഡ് എന്നീ കടകളിലാണ് മോഷ്ടാക്കള്‍ കയറിയത്. ഇതില്‍ […]

മലപ്പുറം എ.ആര്‍ നഗറില്‍ കനത്ത സംഘർഷവും ലാത്തിച്ചാര്ജും ;

April 6, 2018 dailymirror 0

മലപ്പുറം: എ.ആര്‍ നഗറില്‍ ദേശീയപാതക്കായി സ്ഥലമേറ്റെടുക്കുന്നതിന്​ സര്‍വേക്കെത്തിയ ഉദ്യോഗസ്​ഥരെ നാട്ടുകാര്‍ തടഞ്ഞു. അക്രമസംഭവങ്ങള്‍ മുന്നില്‍ക്കണ്ട്​ സുരക്ഷ ഒരുക്കാനെത്തിയ പൊലീസിനു ​േനരെയും സമരക്കാര്‍ കല്ലെറിഞ്ഞു. സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസ്​ ലാത്തിച്ചാര്‍ജ്​ നടത്തുകയും കണ്ണീര്‍ വാതകം […]

തലശ്ശേരിയില്‍ കുഴല്‍പ്പണ വേട്ട ; അഞ്ച് ലക്ഷത്തിന്റെ 2000 രൂപ നോട്ടുകൾ പിടിച്ചെടുത്തു

April 6, 2018 dailymirror 0

കണ്ണൂര്‍: തലശേരിയില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണവുമായി കോട്ടയംപൊയില്‍ ജംഷീനാസില് മഷ്ഹൂദ്(53) പോലീസിന്റെ പിടിയിൽ . എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും […]