ഇന്ത്യയേയും നേപ്പാളിനേയും ബന്ധിപ്പിക്കാൻ കാഡ്മണ്ഠു-ന്യൂഡല്‍ഹി റെയില്‍വെ ലൈന്‍ വരുന്നു

April 7, 2018 dailymirror 0

ന്യൂഡല്‍ഹി: ഇന്ത്യ സന്ദർശിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഓലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഹൈദരബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.ഇരുരാജ്യങ്ങളും തമ്മിലുള്ളത് ദൃഢമായ ബന്ധമാണെന്ന് മോദി പറഞ്ഞു. പ്രതിരോധം, സുരക്ഷ […]

നടന്‍ സൽമാൻ ഖാന് ആറു വര്ഷം തടവ് ; ഞെട്ടി ആരാധകർ

April 5, 2018 dailymirror 0

ജോധ്പുര്‍: 1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 വര്‍ഷത്തിന് ശേഷമാണ് സല്‍മാന്‍ ഖാനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. കൂട്ടുപ്രതികളും ബോളിവുഡ് താരങ്ങളുമായ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവരെ […]

നിഫ്റ്റിൽ അസിസ്‌റ്റന്റ്്‌ പ്രൊഫസർ

March 20, 2018 dailymirror 0

കേന്ദ്രസർക്കാരിന്റെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ടെക്‌നോളജിയിൽ (നിഫ്റ്റ്) അസിസ്റ്റന്റ് പ്രൊഫസറുടെ 63 (ജനറൽ 32, ഒബിസി 17, എസ്‌സി 09, എസ്ടി 05) ഒഴിവുണ്ട്. ഭിന്നശേഷിക്കാർക്ക് സംവരണമുണ്ട്. മൂന്ന് വർഷത്തേക്ക് കരാർ അടിസ്ഥാനത്തിലാണ് […]

ദിനേശ് കാര്‍ത്തിക്കിന്റെ ആ സിക്‌സ് രോഹിത് ശര്‍മ്മ മാത്രം കണ്ടില്ല ……

March 19, 2018 dailymirror 0

നിദാഹാസ് ട്രോഫി ഫൈനലില്‍ ബംഗ്ലാദേശിനെതിരെ ദിനേശ് കാര്‍ത്തിക്കിന്റെ അവിശ്വസനീയ സിക്‌സ് കാണാതെ പോയവര്‍ക്കെല്ലാം അതൊരു നഷ്ടം തന്നെയാകും. …… Share on: WhatsApp

കാമറ കണ്ട് വേഗം കുറച്ചാലും കുടുങ്ങും

March 19, 2018 dailymirror 0

തിരുവനന്തപുരം: ദേശീയപാതയില്‍ അമിതവേഗത്തില്‍ വാഹനം ഓടിക്കുകയും കാമറയ്ക്ക് അരികിലെത്തുമ്ബോള്‍ വേഗം കുറയ്ക്കുകയും ചെയ്യുന്ന ചിലരുടെ വിദ്യ പൊളിച്ചടുക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. രണ്ടു കാമറ പോയിന്റുകള്‍ക്കിടയിലെ ദൂരം താണ്ടാനെടുക്കുന്ന സമയം ഉപയോഗിച്ച്‌ വേഗം കണക്കാക്കി അതിവേഗത്തിന് […]

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളെ ചേര്‍ത്ത് ദ്രാവിഡ നാട്: നിലപാടില്‍ മലക്കം മറിഞ്ഞ് സ്റ്റാലിന്‍

March 19, 2018 dailymirror 0

ചെന്നൈ: കേരളം, തമിഴ്നാട്, കര്‍ണാടക, ആന്ധ്രാപ്രദേശ്, തെലങ്കാന എന്നീ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ചേര്‍ത്ത് ദ്രാവിഡ നാട് രൂപീകരിക്കണമെന്ന നിലപാടില്‍ മലക്കം മറിഞ്ഞ് ഡി.എം.കെ നേതാവ് എം.കെ.സ്റ്റാലിന്‍. താന്‍ ദ്രാവിഡ നാടെന്ന […]

കാലിത്തീറ്റ കുംഭകോണം ; ലാലു പ്രസാദ് യാദവ് കുറ്റക്കാരനെന്ന് കോടതി

March 19, 2018 dailymirror 0

റാഞ്ചി: കാലിത്തീറ്റ കുംഭകോണ കേസില്‍ ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും ആര്‍ ജെ ഡി നേതാവുമായ ലാലു പ്രസാദ് യാദവ് കുറ്റക്കാരനാണെന്ന് കോടതി. എന്നാല്‍, മുന്‍ മുഖ്യമന്ത്രിയായിരുന്ന ജഗന്നാഥ് മിശ്ര ഉള്‍പ്പടെ അഞ്ചു പ്രതികളെ കേസില്‍ […]

റഷ്യന്‍ ടെന്നിസ് താരവും ബിസിനസ്സുകാരനുമായ ആന്ദ്രേ കൊഷിവും ശ്രിയയും തമ്മിലുള്ള വിവാഹം കഴിഞ്ഞു .

March 18, 2018 dailymirror 0

മുന്‍പ് ഗോസിപ്പ് കോളങ്ങളില്‍ ശ്രിയയുടെ പേരിനൊപ്പം എത്തിയ ആള്‍ തന്നെയാണ് നടിയെ വിവാഹം കഴിച്ചിരിക്കുന്നത്. റഷ്യന്‍ ടെന്നിസ് താരവും ബിസിനസ്സുകാരനുമായ ആന്ദ്രേ കൊഷീവ് തന്നെയാണ് ശ്രിയയെ വിവാഹം കഴിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന ശ്രിയയുടെയും […]