ഇന്ത്യയേയും നേപ്പാളിനേയും ബന്ധിപ്പിക്കാൻ കാഡ്മണ്ഠു-ന്യൂഡല്‍ഹി റെയില്‍വെ ലൈന്‍ വരുന്നു

April 7, 2018 dailymirror 0

ന്യൂഡല്‍ഹി: ഇന്ത്യ സന്ദർശിച്ച നേപ്പാള്‍ പ്രധാനമന്ത്രി കെ.പി ഓലിയും പ്രധാനമന്ത്രി നരേന്ദ്ര മോദിയും തമ്മില്‍ ഹൈദരബാദ് ഹൗസില്‍ നടന്ന കൂടിക്കാഴ്ചയിലാണ് ഇത് സംബന്ധിച്ച പ്രഖ്യാപനമുണ്ടായത്.ഇരുരാജ്യങ്ങളും തമ്മിലുള്ളത് ദൃഢമായ ബന്ധമാണെന്ന് മോദി പറഞ്ഞു. പ്രതിരോധം, സുരക്ഷ […]

കോഴിക്കോടിനെ നടുക്കി മിഠായിത്തെരുവില്‍ വന്‍ മോഷണശ്രമം

April 7, 2018 dailymirror 0

മിഠായിത്തെരുവ്: മൊയ്തീന്‍ പള്ളി റോഡിലെ ബേബി മാര്‍ക്കറ്റില്‍ നാലു കടകളിലാണ് മോഷണശ്രമം നടന്നത്. ഫഫീര്‍ ട്രേഡേര്‍സ്, ന്യൂ സ്റ്റൈല്‍, അപ്‌സര ഏജന്‍സി ആന്‍ഡ് എന്റര്‍പ്രൈസസ്, കെവിന്‍ ആര്‍ക്കേഡ് എന്നീ കടകളിലാണ് മോഷ്ടാക്കള്‍ കയറിയത്. ഇതില്‍ […]

അടിമുടി മാറിയ ടീമുകളുമായി ഐ പി ൽ പോരാട്ടത്തിന് ഇന്ന് കൊടിയേറ്റം ;ആദ്യ മത്സരത്തില്‍ ഏറ്റ് മുട്ടാന്‍ മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ കിങ്‌സും

April 7, 2018 dailymirror 0

മുബൈ:ആവേശം നിറച്ച്‌ ഐ പി എല്‍ ഇന്നാരംഭിക്കും. ഇത്തവണത്തെ ഐ പി എല്‍ മറ്റ് വര്‍ഷങ്ങളിലേക്കാള്‍ ആവേശത്തിലാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. ലോകത്തിലെ തന്നെ ഏറ്റവും പ്രചാരമുള്ള കുട്ടിക്രിക്കറ്റില്‍ ഇന്ന് മുംബൈ ഇന്ത്യന്‍സും ചെന്നൈ സൂപ്പര്‍ […]

കോമണ്‍വെല്‍ത്ത് ഗെയിംസ്: ഇന്ത്യയ്ക്ക് ഭാരോദ്വഹനത്തില്‍ നാലാമത് വെങ്കലക്കുതിപ്പ്

April 6, 2018 dailymirror 0

ഇരുപത്തിയൊന്നാമത് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യ നാലാമത്തെ മെഡലും സ്വന്തമാക്കി. നാലാമതായി ഇന്ത്യയുടെ ദീപക്ക് ലാത്തറാണ് ഭാരോദ്വഹനത്തില്‍ വെങ്കലം നേടിയത്. 64 കിലോ പുരുഷ വിഭാഗം ഭാരോദ്വഹനത്തിലാണ് പതിനെട്ടുകാരനായ ദീപക് വെങ്കലം സ്വന്തമാക്കിയത്. ഇതോടെ ഭാരോദ്വഹനത്തില്‍ […]

മലപ്പുറം എ.ആര്‍ നഗറില്‍ കനത്ത സംഘർഷവും ലാത്തിച്ചാര്ജും ;

April 6, 2018 dailymirror 0

മലപ്പുറം: എ.ആര്‍ നഗറില്‍ ദേശീയപാതക്കായി സ്ഥലമേറ്റെടുക്കുന്നതിന്​ സര്‍വേക്കെത്തിയ ഉദ്യോഗസ്​ഥരെ നാട്ടുകാര്‍ തടഞ്ഞു. അക്രമസംഭവങ്ങള്‍ മുന്നില്‍ക്കണ്ട്​ സുരക്ഷ ഒരുക്കാനെത്തിയ പൊലീസിനു ​േനരെയും സമരക്കാര്‍ കല്ലെറിഞ്ഞു. സമരക്കാരെ പിരിച്ചു വിടാന്‍ പൊലീസ്​ ലാത്തിച്ചാര്‍ജ്​ നടത്തുകയും കണ്ണീര്‍ വാതകം […]

തലശ്ശേരിയില്‍ കുഴല്‍പ്പണ വേട്ട ; അഞ്ച് ലക്ഷത്തിന്റെ 2000 രൂപ നോട്ടുകൾ പിടിച്ചെടുത്തു

April 6, 2018 dailymirror 0

കണ്ണൂര്‍: തലശേരിയില്‍ അഞ്ച് ലക്ഷത്തോളം രൂപയുടെ കുഴല്‍പ്പണവുമായി കോട്ടയംപൊയില്‍ ജംഷീനാസില് മഷ്ഹൂദ്(53) പോലീസിന്റെ പിടിയിൽ . എഎസ്പി ചൈത്ര തെരേസ ജോണിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ആണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇയാളില്‍ നിന്നും […]

നടന്‍ സൽമാൻ ഖാന് ആറു വര്ഷം തടവ് ; ഞെട്ടി ആരാധകർ

April 5, 2018 dailymirror 0

ജോധ്പുര്‍: 1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 വര്‍ഷത്തിന് ശേഷമാണ് സല്‍മാന്‍ ഖാനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. കൂട്ടുപ്രതികളും ബോളിവുഡ് താരങ്ങളുമായ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവരെ […]

കോമണ്‍വെല്‍ത്ത് ഗെയിംസ്; ഇന്ത്യക്ക് ആദ്യ സ്വര്‍ണം നേടിക്കൊടുത്ത് മീരാഭായ് ചാനു

April 5, 2018 dailymirror 0

2018 കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യക്ക് ആദ്യ സ്വര്‍ണം.ഭാരദ്വാഹനത്തില്‍ മീരാഭായ് ചാനുവാണ് ഇന്ത്യയ്ക്ക് വേണ്ടി അഭിമാന സ്വര്‍ണം സ്വന്തമാക്കിയത്.46 കിലോ ഭാരോദ്വഹനത്തിലാണ് മീരാഭായ് ചാനു സ്വര്‍ണം നേടിയത്. Share on: WhatsApp

ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു

April 5, 2018 dailymirror 0

കൊല്ലം: തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ എത്തിയ ശ്രദ്ധേയനായ ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത്(56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരിന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. പത്ഭനാഭന്‍-സരസ്വതി ദമ്ബതികളുടെ […]

കൊടുങ്കാറ്റായി ക്രിസ്റ്റിയാനോ; പിറന്നത് ചാമ്ബ്യന്‍സ് ലീഗ് ചരിത്രത്തിലെ മികച്ച ഗോളുകളിലൊന്ന്; യുവന്റ്‌സിനെ അവരുടെ തട്ടകത്തില്‍ നിലംപരിശാക്കി റയലിന്റെ വിജയഭേരി

April 4, 2018 dailymirror 0

സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ നിറഞ്ഞാടിയ യുവേഫ ചാംപ്യന്‍സ് ലീഗിലെ ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ റയല്‍ മാഡ്രിഡിന് തകര്‍പ്പന്‍ ജയം. ബൈസിക്കിള്‍ കിക്ക് ഗോളടക്കം റൊണാള്‍ഡോ ഇരട്ട ഗോളുകള്‍ നേടിയ മല്‍സരത്തില്‍ […]