ചൂടുകാലമാണ്.. ശരീരത്തിന്റെ ആവശ്യങ്ങളറിഞ്ഞ് കഴിക്കുന്നതാണ് ഉത്തമം. വേനൽ കാലത്തു ഭക്ഷണക്രമത്തില്‍ ശ്രദ്ധിക്കാന്‍ ചില കാര്യങ്ങൾ

April 5, 2018 dailymirror 0

ചൂടുള്ള കാലാവസ്ഥയില്‍ ദഹനരസങ്ങളുടെ ഉത്പാദനം കുറവായിരിക്കുമെന്നതിനാല്‍ അമിതഭക്ഷണം വേണ്ട എളുപ്പത്തില്‍ ദഹിക്കുന്ന ആഹാരം കഴിക്കണം എരിവ്, ഉപ്പ്, പുളി എന്നിവ കുറച്ച് ഉപയോഗിക്കണം വെള്ളരി, തണ്ണിമത്തന്‍, മുന്തിരി, ഓറഞ്ച്, കക്കിരി, കാരറ്റ് തുടങ്ങിയ ജലാംശമുള്ള […]