നടന്‍ സൽമാൻ ഖാന് ആറു വര്ഷം തടവ് ; ഞെട്ടി ആരാധകർ

April 5, 2018 dailymirror 0

ജോധ്പുര്‍: 1998ല്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ 20 വര്‍ഷത്തിന് ശേഷമാണ് സല്‍മാന്‍ ഖാനെ കുറ്റക്കാരനായി കോടതി കണ്ടെത്തിയത്. കൂട്ടുപ്രതികളും ബോളിവുഡ് താരങ്ങളുമായ സൈഫ് അലി ഖാന്‍, തബു, നീലം കൊത്താരി, സോണാലി ബാന്ദ്രെ എന്നിവരെ […]

ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു നടന്‍ കൊല്ലം അജിത്ത് അന്തരിച്ചു

April 5, 2018 dailymirror 0

കൊല്ലം: തൊണ്ണൂറുകളില്‍ വില്ലന്‍ വേഷങ്ങളിലൂടെ എത്തിയ ശ്രദ്ധേയനായ ചലച്ചിത്ര നടന്‍ കൊല്ലം അജിത്ത്(56) അന്തരിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ഇന്ന് പുലര്‍ച്ചെ നാലരയോടെയായിരിന്നു അന്ത്യം. ഉദര സംബന്ധമായ അസുഖത്തെ തുടര്‍ന്നു ചികിത്സയിലായിരുന്നു. പത്ഭനാഭന്‍-സരസ്വതി ദമ്ബതികളുടെ […]

റിലീസിന് മണിക്കൂറുകള്‍ ബാക്കിനില്‍ക്കേ മമ്മൂട്ടിയുടെ പരോളിന്റെ റിലീസ് വീണ്ടും മാറ്റി; ഏപ്രില്‍ ആറിനു റിലീസ്; സാങ്കേതിക പ്രശ്‌നങ്ങള്‍ എന്നു സൂചന

April 4, 2018 dailymirror 0

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ വിഷു ചിത്രം പരോളിന്റെ റിലീസ് വീണ്ടും മാറ്റി. സിനിമ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടയിലാണ് ആരാധകരെ നിരാശപ്പെടുത്തുന്ന വാര്‍ത്ത പുറത്തുവന്നത്. നേരത്തെ നല്‍കിയ വിവരമനുസരിച്ച്‌ ഏപ്രില്‍ 5ന് അയിരുന്നു സിനിമ പ്രേക്ഷകര്‍ക്ക് […]

യുവതാരങ്ങളുടെ പിന്തുണയിൽ കമ്മാര സംഭവത്തിന്‍റെ ഓഡിയോ റിലീസ്

April 4, 2018 dailymirror 0

നടന്‍ ദിലീപ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന കമ്മാര സംഭവത്തിന്‍റെ ഓഡിയോ റിലീസ് യുവതാരങ്ങളുടെ പിന്തുണയോടെ കൊച്ചിയില്‍ നടന്നു. നടി അക്രമിക്കപ്പെട്ട കേസില്‍ പ്രതിയായതിന് ശേഷം പുറത്തിറങ്ങുന്ന ദിലീപിന്റെ രണ്ടാമത്തെ സിനിമയാണിത് . സംവിധായകന്‍ ലാല്‍ […]

മുഖ്യവേഷത്തില്‍ സൗബിനും ആഫ്രിക്കക്കാരനും! സുഡാനി ഫ്രം നൈജീരിയ തിയേറ്ററുകളില്‍, ഓഡിയന്‍സ് റിവ്യൂ വായിക്കാം

March 20, 2018 dailymirror 0

ഒരു ഫുട്ബോള്‍ മത്സരത്തിന് പങ്കെടുക്കാനായി നൈജിരിയന്‍ സ്വദേശി മലപ്പുറത്തെത്തുന്നു. സുഡാനിയയില്‍ നിന്നെത്തുന്ന സമുവല്‍ മജീദിന്റെ ജീവിതത്തില്‍ ഉണ്ടാക്കുന്ന മാറ്റമാണ് ചിത്രത്തിന്റെ പ്രമേയം. പ്രേക്ഷകരെ മടിപ്പിക്കാതെ വളരെ രസകരമായി തന്നെ ചിത്രത്തില്‍ ഇതു അവതരിപ്പിക്കുന്നുമുണ്ട്. Share […]

നിയമയുദ്ധങ്ങള്‍ക്കൊടുവില്‍ ‘എസ് ദുര്‍ഗ’ തിയേറ്ററുകളിലേക്ക്

March 19, 2018 dailymirror 0

കൊച്ചി: എതിര്‍പ്പുകള്‍ക്കും വിലക്കുകള്‍ക്കും നിയമപോരാട്ടത്തിനുമൊടുവില്‍ സനല്‍ കുമാര്‍ ശശിധരന്റെ ‘എസ് ദുര്‍ഗ’ തിയേറ്ററുകളിലേക്ക്. മാര്‍ച്ച്‌ 23 നാണ് ചിത്രത്തിന്റെ റിലീസ്. ലോകത്തിലെ തന്നെ ഏറ്റവും മികച്ച ചലച്ചിത്ര മേളകളിലൊന്നായ റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലില്‍ […]

റഷ്യന്‍ ടെന്നിസ് താരവും ബിസിനസ്സുകാരനുമായ ആന്ദ്രേ കൊഷിവും ശ്രിയയും തമ്മിലുള്ള വിവാഹം കഴിഞ്ഞു .

March 18, 2018 dailymirror 0

മുന്‍പ് ഗോസിപ്പ് കോളങ്ങളില്‍ ശ്രിയയുടെ പേരിനൊപ്പം എത്തിയ ആള്‍ തന്നെയാണ് നടിയെ വിവാഹം കഴിച്ചിരിക്കുന്നത്. റഷ്യന്‍ ടെന്നിസ് താരവും ബിസിനസ്സുകാരനുമായ ആന്ദ്രേ കൊഷീവ് തന്നെയാണ് ശ്രിയയെ വിവാഹം കഴിച്ചിരിക്കുന്നത്. മൂന്ന് വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്ന ശ്രിയയുടെയും […]