മോഡി ധ്യാനിച്ച ഗുഹയുടെ വാടക ദിവസത്തിന് 990 രൂപ; സിസിടിവി, സ്മാര്‍ട്ട് ഫോണ്‍, ഇലക്‌ട്രിസിറ്റി അടക്കം ലക്ഷ്വറി സൗകര്യങ്ങള്‍

May 19, 2019 trans01 0

വടക്കെ ഇന്ത്യയിലെ വോട്ടര്‍മാരെ സ്വാധീനിക്കാനായി നരേന്ദ്ര മോഡി കേദാര്‍നാഥ് ഗുഹയില്‍ നടത്തിയ ധ്യാനം അത്യാധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ച ഗുഹയിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ദേശീയ മാധ്യമങ്ങള്‍. ഗുഹയിലെ ഹൈടെക് സംവിധാനങ്ങളെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ രംഗത്തു […]

മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ച്‌ മാറ്റാന്‍ ഉത്തരവ്

May 17, 2019 trans01 0

റിയാദ്: മോഷണക്കേസില്‍ പിടിക്കപ്പെട്ട മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ കോടതി വിധി. ആലപ്പുഴ നൂറനാട് സ്വദേശിയുടെ കൈപ്പത്തി മുറിച്ചുമാറ്റാനാണ് സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടത്. ജോലിചെയ്തിരുന്ന അബഹയിലെ ഒരു റെസ്‌റ്റോറന്റില്‍ നിന്ന് […]

കോഴിക്കോടെത്തിയ വിദേശവനിതയെ കാണാനില്ല: അന്വേഷണം

May 17, 2019 trans01 0

കോഴിക്കോട്: വിദേശവനിതയെ കോഴിക്കോട് നഗരത്തില്‍ നിന്നും കാണാതായതായി പരാതി. ഓസ്‌ട്രേലിയന്‍ സ്വദേശിയായ വെസ്‌ന എന്ന യുവതിയെയാണ് കാണാതായത്. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയതായിരുന്നു ഇവര്‍. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയില്‍ […]

തൃശൂര്‍ പൂരം: ദേവസ്വം മന്ത്രി ആന ഓണേഴ്സ് ഫെഡറേഷന്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും

May 9, 2019 trans01 0

തിരുവനന്തപുരം: തൃശൂര്‍ പൂരത്തില്‍ ആനകളുടെ കാര്യത്തിലെ പ്രതിസന്ധി ഒഴിവാക്കാന്‍ ദേവസ്വം മന്ത്രി ആന ഓണേഴ്സ് ഫെഡറേഷന്‍ നേതാക്കളുമായി ഇന്ന് ചര്‍ച്ച നടത്തും. വൈകീട്ട് നാല് മണിക്ക് മന്ത്രിയുടെ ഓഫീസിലാണ് ചര്‍ച്ച. കൃഷി വകുപ്പ്, വനം […]

‘എന്ത് വലിയ ഫ്രോഡാണ് ഈ ബിജെപിക്കാരി!’സ്മൃതി ഇറാനിയെ രൂക്ഷമായി വിമര്‍ശിച്ച്‌ വി ടി ബല്‍റാം എംഎല്‍എ

May 7, 2019 trans01 0

പാലക്കാട് : ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ രാഹുല്‍​ഗാന്ധിയുടെ മണ്ഡലമായ അമേഠിയില്‍ കോണ്‍ഗ്രസ് ബൂത്ത് പിടിച്ചെടുത്തെന്ന ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനിയുടെ ആരോപണം തെരഞ്ഞെടുപ്പ് കമ്മീഷന്‍ തള്ളിയിരുന്നു. ഉത്തര്‍പ്രദേശ് മുഖ്യതിരഞ്ഞെടുപ്പ് ഓഫീസറാണ് പ്രാഥമിക അന്വേഷണത്തിന് ശേഷം സ്മൃതി […]

ശ്രീധരന്‍ പിള്ളയ്ക്കു സാഡിസ്റ്റ് മനോഭാവം, ബിജെപി നാടിനു ബാധ്യത; ദേശീയപാതാ വിവാദത്തില്‍ രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

May 7, 2019 trans01 0

തിരുവനന്തപുരം: കേരളത്തിന്റെ ചിരകാലാഭിലാഷമായ ദേശീയപാതാ വികസനം തടയാന്‍ കേന്ദ്രത്തിനു കത്തയച്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയ്ക്കു സാഡിസ്റ്റ് മനോഭാവമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനങ്ങളുടെ ജീവിതത്തെ മുന്നോട്ടുകൊണ്ടുപോവാന്‍ സഹായിക്കുക എന്ന പ്രാഥമിക […]

പഞ്ചായത്തംഗം അയോഗ്യയാകില്ല; ടിക്കാറാം മീണയ്ക്ക് തിരിച്ചടി

May 7, 2019 trans01 0

തിരുവനന്തപുരം: കളളവോട്ട് ചെയ്ത സിപിഎം പഞ്ചായത്തംഗത്തെ അയോഗ്യയാക്കണമെന്ന മുഖ്യ തെരഞ്ഞടുപ്പ് ഓഫീസറിന്റെ ശുപാര്‍ശ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ തളളി. കളളവോട്ട് ചെയ്‌തെന്നതിന്റെ പേരില്‍ കണ്ണൂര്‍ ചെറുതാഴം പഞ്ചായത്തംഗം എന്‍ പി സലീനയെ അയോഗ്യയാക്കണമെന്ന ടിക്കാറാം […]

‘കേസെടുത്താന്‍ തനിക്ക് പുല്ല് ; വിട്ടയച്ചാല്‍ മൂന്ന് മണിക്കൂറിനകം 20 ലക്ഷം’ ; ഓഫറുമായി പ്രതി

May 7, 2019 trans01 0

കൊച്ചി: തന്നെ കേസെടുക്കാതെ വിട്ടയച്ചാല്‍ മൂന്ന് മണിക്കൂറിനകം 20 ലക്ഷം രൂപ നല്‍കാമെന്ന് എക്സൈസ് ഉദ്യോ​ഗസ്ഥര്‍ക്ക് പ്രതിയുടെ വാ​ഗ്ദാനം. ലഹരിമരുന്നുമായി കൊച്ചിയില്‍ പിടിയിലായ കോഴിക്കോട് സ്വദേശി സവാദാണ് എക്സൈസ് ഉദ്യോ​ഗസ്ഥര്‍ക്ക് ഈ ഓഫര്‍ നല്‍കിയത്. […]

‘ശ്രീധരന്‍ പിള്ളയെ കേരളത്തിന്റെ പൊതുശത്രുവായി പ്രഖ്യാപിച്ച്‌ ബഹിഷ്‌കരിക്കണം’; ഗഡ്കരിക്ക് അയച്ച കത്ത് പുറത്തുവിട്ട് തോമസ് ഐസക്

May 6, 2019 trans01 0

തിരുവനന്തപുരം: ബിജെപിയുടെ സംസ്ഥാനാധ്യക്ഷപദം കേരളവികസനം അട്ടിമറിക്കാനുള്ള സുവര്‍ണാവസരമാക്കുകയാണ് അഡ്വ. പിഎസ് ശ്രീധരന്‍ പിള്ളയെന്ന് ധനമന്ത്രി തോമസ് ഐസക്. സംസ്ഥാനത്തെ ദേശീയപാതാ വികസനം നിര്‍ത്തിവയ്ക്കാന്‍ ആവശ്യപ്പെട്ടുകൊണ്ട് ശ്രീധരന്‍ പിള്ള കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിക്ക് എഴുതിയ കത്ത് […]

മെഡിക്കല്‍ പ്രവേശന പരീക്ഷ ഇന്ന്; എഴുതുന്നത് 15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍; ഫുള്‍കൈ വസ്ത്രവും ഷൂവും വേണ്ട

May 5, 2019 trans01 0

തിരുവനന്തപുരം;മെഡിക്കല്‍ കോഴ്‌സിനുള്ള അഖിലേന്ത്യാ പ്രവേശന പരീക്ഷയായ നീറ്റ് ഇന്ന് നടക്കും. ഉച്ചയ്ക്ക് രണ്ട് മണിയ്ക്കാണ് പരീക്ഷ. കേരളത്തില്‍ ഒരു ലക്ഷത്തോളം പേരാണ് നീറ്റ് പരീക്ഷ എഴുതുന്നത്. രാജ്യത്താകെ 15.19 ലക്ഷം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതുന്നുണ്ട്. […]