കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി രാ​ഹു​ല്‍‌ ഇ​ന്ന് കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും

July 1, 2019 trans01 0

ന്യൂ​ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് അ​ധ്യ​ക്ഷ​ന്‍ രാ​ഹു​ല്‍ ഗാ​ന്ധി തി​ങ്ക​ളാ​ഴ്ച പാ​ര്‍​ട്ടി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ളി​ലെ മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തും. പാ​ര്‍​ട്ടി അ​ധ്യ​ക്ഷ​സ്ഥാ​ന​ത്തു​നി​ന്നും രാ​ജി ന​ല്‍​കി​യ​തി​നു ശേ​ഷം ആ​ദ്യ​മാ​യാ​ണ് രാ​ഹു​ല്‍ കോ​ണ്‍​ഗ്ര​സ് മു​ഖ്യ​മ​ന്ത്രി​മാ​രു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ന്ന​ത്. പാ​ര്‍​ട്ടി​യി​ല്‍ രാ​ഹു​ലി​ന്‍റെ […]

കൈക്കൂലി വാങ്ങി: പിഎഫ് ഓഫിസറെ സിബിഐ അറസ്റ്റ് ചെയ്തു

June 28, 2019 trans01 0

കോഴിക്കോട്: വാഹന വ്യാപാരിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ പ്രോവിഡന്റ് ഫണ്ട് (പിഎഫ്) ഓഫിസറെ സിബിഐ പിടികൂടി. കോഴിക്കോട് എരഞ്ഞിപ്പാലം പിഎഫ് മേഖലാ ഓഫിസിലെ എന്‍ഫോഴ്‌സ്‌മെന്റ് ഓഫിസര്‍ പ്രേമകുമാരനാണ് കൈക്കൂലി വാങ്ങിയതിന് അറസ്റ്റിലായത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ […]

സ്വകാര്യബസ് പണിമുടക്ക് തുടരുന്നു: ഇരട്ടിലാഭവുമായി കെഎസ്‌ആര്‍ടിസി

June 27, 2019 trans01 0

  ബെംഗളൂരു: കേരളത്തില്‍ നിന്നും മറ്റ് സംസ്ഥാനങ്ങളിലേക്ക് സര്‍വീസ് നടത്തുന്ന സ്വകാര്യ ബസുകളുടെ പണിമുടക്ക് തുടരുന്നതിനാല്‍ കെഎസ്‌ആര്‍ടിസി ബസുകളില്‍ യാത്രക്കാരുടെ എണ്ണം കൂടിയതായി റിപ്പോര്‍ട്ട്. ബംഗളൂരുവിലേക്കുളള ശരാശരി യാത്രക്കാരുടെ എണ്ണത്തില്‍ ഇരട്ടിയിലധികമാണ് വര്‍ധന. തിരക്ക് […]

സോനമോള്‍ക്ക്‌ കാഴ്‌ച തിരിച്ചുകിട്ടി; സര്‍ക്കാര്‍ ഒപ്പമുണ്ടെന്ന്‌ മന്ത്രി ശൈലജ

June 25, 2019 trans01 0

ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന രോഗാവസ്ഥയെത്തുടര്‍ന്ന് കാഴ്ച നഷ്ടപ്പെട്ട സോനമോള്‍ക്ക്‌ കാഴ്‌ച പൂര്‍ണമായും തിരിച്ചുകിട്ടി. മന്ത്രി കെ കെ ശൈലജയാണ്‌ ഫെയ്‌സ്‌ബുക്കിലൂടെ ഇക്കാര്യം അറിയിച്ചത്‌. മന്ത്രിയുടെ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റ്‌: ടോക്സിക്ക് എപ്പിഡമോ നെക്രോലൈസിസ് എന്ന […]

കുമ്മനം ദേശീയ ഉപാധ്യക്ഷ സ്ഥാനത്തേക്ക്?; സുരേന്ദ്രനെ സംസ്ഥാന അധ്യക്ഷനാക്കാന്‍ നീക്കം, ശ്രീധരന്‍പിള്ള ഗവര്‍ണറായേക്കുമെന്ന് സൂചന

June 24, 2019 trans01 0

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷ പദത്തിലേക്കു കെ സുരേന്ദ്രനെ കൊണ്ടുവരാന്‍ വീണ്ടും അണിയറ നീക്കം. ഓഗസ്റ്റില്‍ സജീവ അംഗത്വ വിതരണം പൂര്‍ത്തിയാകുന്നതോടെ സംഘടനാ തെരഞ്ഞടുപ്പിലേക്കു ബിജെപി കടക്കും. കഴിഞ്ഞതവണ സുരേന്ദ്രന് നഷ്ടമായ അധ്യക്ഷ സ്ഥാനം […]

കോഴിക്കോട് മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു: നൂറിലധികം പേര്‍ ചികിത്സ തേടി

June 6, 2019 trans01 0

കോഴിക്കോട്: കോഴിക്കോട് ജില്ലയില മലയോര മേഖലയില്‍ ഡെങ്കിപ്പനി പടരുന്നു. മരുതോങ്കര, കാവിലുംപാറ പഞ്ചായത്തുകളിലുള്ളവരാണ് ഡെങ്കിപ്പനിയുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. പനി നിയന്ത്രിക്കാനുള്ള ആരോഗ്യവകുപ്പിന്റെ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമല്ലെന്നാണ് നാട്ടുകാരുടെ ആരോപണം. മരുതോങ്കര പഞ്ചായത്തിലെ രണ്ട് […]

ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ എവിടെ ?; അപകടത്തിനുശേഷം വന്ന ഫോണ്‍കോള്‍ ആരുടേത് ?; ദുരൂഹത തുടരുന്നു

June 6, 2019 trans01 0

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മൊബൈല്‍ ഫോണ്‍ തേടി ക്രൈംബ്രാഞ്ച് സംഘം. മരണം നടന്ന് എട്ടുമാസത്തിനുശേഷവും ബാലഭാസ്കറിന്റെ മൊബൈല്‍ഫോണ്‍ തിരികെക്കിട്ടിയിട്ടില്ല. അപകടസമയത്ത് ബാലഭാസ്കറിന്റെ കൈയിലുണ്ടായിരുന്ന മൊബൈല്‍ സ്വര്‍ണക്കടത്തുകേസില്‍ റിമാന്‍ഡിലുള്ള പ്രകാശന്‍ തമ്ബിയുടെ കൈവശമുണ്ടെന്നാണ് അന്വേഷണസംഘം സംശയിക്കുന്നത്. […]

മോഡി ധ്യാനിച്ച ഗുഹയുടെ വാടക ദിവസത്തിന് 990 രൂപ; സിസിടിവി, സ്മാര്‍ട്ട് ഫോണ്‍, ഇലക്‌ട്രിസിറ്റി അടക്കം ലക്ഷ്വറി സൗകര്യങ്ങള്‍

May 19, 2019 trans01 0

വടക്കെ ഇന്ത്യയിലെ വോട്ടര്‍മാരെ സ്വാധീനിക്കാനായി നരേന്ദ്ര മോഡി കേദാര്‍നാഥ് ഗുഹയില്‍ നടത്തിയ ധ്യാനം അത്യാധുനിക സൗകര്യങ്ങള്‍ സജ്ജീകരിച്ച ഗുഹയിലായിരുന്നുവെന്ന വെളിപ്പെടുത്തലുമായി ദേശീയ മാധ്യമങ്ങള്‍. ഗുഹയിലെ ഹൈടെക് സംവിധാനങ്ങളെ ചോദ്യം ചെയ്ത് സോഷ്യല്‍ മീഡിയ രംഗത്തു […]

മോഷണക്കേസില്‍ പ്രതിയായ മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ച്‌ മാറ്റാന്‍ ഉത്തരവ്

May 17, 2019 trans01 0

റിയാദ്: മോഷണക്കേസില്‍ പിടിക്കപ്പെട്ട മലയാളി യുവാവിന്റെ കൈപ്പത്തി മുറിച്ചുമാറ്റാന്‍ കോടതി വിധി. ആലപ്പുഴ നൂറനാട് സ്വദേശിയുടെ കൈപ്പത്തി മുറിച്ചുമാറ്റാനാണ് സൗദിയിലെ ഖമീസ് മുഷൈത്തിലെ ക്രിമിനല്‍ കോടതി ഉത്തരവിട്ടത്. ജോലിചെയ്തിരുന്ന അബഹയിലെ ഒരു റെസ്‌റ്റോറന്റില്‍ നിന്ന് […]

കോഴിക്കോടെത്തിയ വിദേശവനിതയെ കാണാനില്ല: അന്വേഷണം

May 17, 2019 trans01 0

കോഴിക്കോട്: വിദേശവനിതയെ കോഴിക്കോട് നഗരത്തില്‍ നിന്നും കാണാതായതായി പരാതി. ഓസ്‌ട്രേലിയന്‍ സ്വദേശിയായ വെസ്‌ന എന്ന യുവതിയെയാണ് കാണാതായത്. മലയാളി സുഹൃത്തിനൊപ്പം കോഴിക്കോട് എത്തിയതായിരുന്നു ഇവര്‍. ഇവരുടെ സുഹൃത്തും കോട്ടയം സ്വദേശിയുമായ ജിം ബെന്നിയുടെ പരാതിയില്‍ […]