വര്‍​ഗീയ പരാമര്‍ശം; ശ്രീധരന്‍ പിള്ളയ്ക്കു ഹൈക്കോടതി നോട്ടീസയച്ചു

April 25, 2019 trans01 0

കൊച്ചി: ബിജെപി സംസ്ഥാന പ്രസിഡന്റ് പിഎസ്ശ്രീധരന്‍ പിള്ളയ്ക്കു ഹൈക്കോടതി നോട്ടീസ് അയച്ചു. മുസ്‌ലിം സമുദായത്തിന് എതിരെ വര്‍ഗീയ പരാമര്‍ശം നടത്തിയ സംഭവത്തില്‍ കേസെടുത്ത് പ്രത്യേക സംഘം അന്വേഷിക്കണമെന്ന ഹര്‍ജിയിലാണ് നോട്ടീസ്. ആറ്റിങ്ങല്‍ മണ്ഡലത്തിലെ എല്‍ഡിഎഫ് […]

സുരക്ഷാ പ്രശ്‌നങ്ങള്‍ അറിയിക്കാം; രഹസ്യവിവരങ്ങള്‍ കൈമാറാം; സുരക്ഷിതയാത്രയ്ക്ക് മൊബൈല്‍ ആപ്പുമായി പൊലീസ്

April 25, 2019 trans01 0

കൊച്ചി: യാത്രാവേളകളില്‍ അടിയന്തര സഹായത്തിന് ഉതകുന്ന മൊബൈല്‍ അവതരിപ്പിക്കുന്നതായി സിറ്റി പൊലീസ് കമ്മീഷണര്‍ എസ് സുരേന്ദ്രന്‍. Qkopy എന്ന ആപ് ജനങ്ങള്‍ക്ക് സുരക്ഷ പ്രശ്‌നങ്ങള്‍ അറിയിക്കുന്നതിനും പുറമെ രഹസ്യവിവരങ്ങള്‍ കൈമാറാനും ഉപയോഗിക്കാം. കണക്‌ട് ടു […]

അമ്മയുടെ അനുഗ്രഹം തേടി മോദി എത്തി വോട്ട് രേഖപ്പെടുത്താന്‍

April 23, 2019 trans01 0

അഹമ്മദാബാദ്: പതിനേഴാം ലോക്‌സഭാ തിരഞ്ഞെടുപ്പിലെ വിധി എഴുതപ്പെടുന്ന വേളയില്‍ അമ്മ ഹീരാ ബെനിന്റെ അനുഗ്രഹം വാങ്ങാന്‍ പ്രാധാനമന്ത്രി നരേന്ദ്ര മോദി എത്തി. രാവിലെ ഗാന്ധിനഗറിലെ വീട്ടിലെത്തിയാണ് മോദി അമ്മയുടെ അനുഗ്രഹം തേടിയത്. തുടര്‍ന്ന് അഹമ്മദാബാദില്‍ […]

സി.പി.ഐ(എം) സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണന്‍ പുറപ്പെടുവിക്കുന്ന പ്രസ്‌താവന.

April 22, 2019 trans01 0

സംസ്ഥാനത്ത്‌ പരക്കെ അക്രമം അഴിച്ചുവിട്ട്‌ തെരഞ്ഞെടുപ്പ്‌ അട്ടിമറിക്കാനുള്ള ഗൂഢാലോചനയാണ്‌ ഒരു വശത്ത്‌ കോണ്‍ഗ്രസ്‌ നേതൃത്വത്തില്‍ യു.ഡി.എഫും മറുവശത്ത്‌ ബി.ജെ.പി യും നടത്തുന്നത്‌. ബോധപൂര്‍വം പ്രകോപനം സൃഷ്ടിച്ച്‌ അക്രമം അഴിച്ചുവിടുകയും മുതലെടുപ്പ്‌ നടത്തുകയുമാണ്‌ യു.ഡി എഫി.ന്റെയും […]

സര്‍ക്കാര്‍ ആയുര്‍വേദ കോളേജിലെ ലേബര്‍ റൂമില്‍ ഇതിനകം പിറന്നു വീണത് നൂറിലേറെ കുഞ്ഞുങ്ങള്‍

April 21, 2019 trans01 0

തിരുവനന്തപുരം ഗവണ്‍മെന്റ് ആയുര്‍വേദ കോളേജിലെ വിമന്‍ ആന്റ് ചില്‍ഡ്രന്‍സ് ഹോസ്പിറ്റലിന് അപൂര്‍വ്വ നേട്ടം. ഹോസ്പിറ്റലിലെ പ്രസൂതി തന്ത്ര സ്ത്രീ രോഗ വിഭാഗത്തില്‍പ്പെടുന്ന ആധുനിക സംവിധാനങ്ങളോട് കൂടിയ ലേബര്‍ റൂമില്‍ ഇതിനകം ജനിച്ചു വീണത് നൂറോളം […]

മോഷ്ടാക്കള്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട് കൊലപ്പെടുത്തിയത് ജനകീയ ഡോക്ടറെ

April 21, 2019 trans01 0

ഡല്‍ഹി: മോഷ്ടാക്കള്‍ ട്രെയിനില്‍ നിന്നും തള്ളിയിട്ട തൃശൂര്‍ സ്വദേശിനിയായ ഡോക്ടര്‍ ജനങ്ങള്‍ക്ക് പ്രിയങ്കരി. കുടുംബത്തോടൊപ്പം ഹരിദ്വാര്‍ ക്ഷേത്രദര്‍ശനം കഴിഞ്ഞ് മടങ്ങവേയായിരുന്നു പട്ടിക്കാട് പാണഞ്ചേരി കീരന്‍കുളങ്ങര വാരിയത്ത് ശേഖര വാര്യരുടെയും പത്മിനി വാരസ്യാരുടെയും മകളും രുദ്രകുമാറിന്റെ […]

മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​ര്‍ പ​രി​ശോധന ; തെ​ര​ഞ്ഞെ​ടു​പ്പ് നി​രീ​ക്ഷ​ക​നെ കമ്മീഷന്‍ സ​സ്പെ​ന്‍​ഡ് ചെയ്തു

April 18, 2019 trans01 0

ഭു​വ​നേ​ശ്വ​ര്‍: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ ഹെ​ലി​കോ​പ്റ്റ​റി​ല്‍ ഫ്ളൈ​യിം​ഗ് സ്ക്വാ​ഡ് അം​ഗ​ങ്ങ​ള്‍ പ​രി​ശോ​ധ​ന ന​ട​ത്തി​യതില്‍ നി​രീ​ക്ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​നെ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ സ​സ്പെ​ന്‍​ഡ് ചെ​യ്തു. ഒ​ഡീ​ഷ​യി​ലെ സം​ബാ​ല്‍​പു​ര്‍ മ​ണ്ഡ​ല​ത്തി​ലെ നി​രീ​ക്ഷ​ന്‍ മു​ഹ​മ്മ​ദ് മൊ​ഹ്സി​നെ​തി​രേ​യാ​ണ് ക​മ്മീ​ഷ​ന്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച​ത്. […]

രാഹുല്‍ഗാന്ധി ഇന്ന് വയനാട്ടില്‍ ; തെരഞ്ഞെടുപ്പ് റാലികളില്‍ പങ്കെടുക്കും

April 17, 2019 trans01 0

വയനാട്: സംസ്ഥാനത്ത് രണ്ടുദിവസത്തെ തെരഞ്ഞെടുപ്പ് പര്യടനത്തിനെത്തിയ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി ഇന്ന് സ്വന്തം മണ്ഡലമായ വയനാട്ടില്‍ പ്രചാരണത്തിനെത്തും. രാവിലെ തിരുനെല്ലി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തിയ ശേഷമാണ് പ്രചാരണ പരിപാടികള്‍ക്ക് തുടക്കം കുറിക്കുക. ബത്തേരി, തിരുവമ്ബാടി, […]

വാരാണസിയില്‍ മോദിക്കെതിരെ പ്രിയങ്കയോ? സസ്പെന്‍സ് അവസാനിപ്പിക്കാത കോണ്‍ഗ്രസ്

April 14, 2019 trans01 0

ലക്നൗ : വാരാണസിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധി മത്സരിക്കുന്നുവെന്ന കാര്യത്തില്‍ സസ്പെന്‍സ് അവസാനിപ്പിക്കാത കോണ്‍ഗ്രസ്. വാരാണസിയില്‍ മോദിക്കെതിരെ മത്സരിക്കാന്‍ പ്രിയങ്ക എത്തുമെന്നും അവര്‍ അതിന് സന്നദ്ധത അറിയിച്ചുവെന്നും […]

തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദവിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിക്കണം; സുപ്രീംകോടതി

April 12, 2019 trans01 0

തെരഞ്ഞെടുപ്പ് ബോണ്ടിലൂടെ ലഭിച്ച സംഭാവനകളുടെ വിശദവിവരങ്ങള്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ അറിയിക്കണമെന്ന് സുപ്രീംകോടതി. സുപ്രീംകോടതിയുടെ ഇടക്കാല ഉത്തരവിലാണ് തെരഞ്ഞെടുപ്പിനിടെ സംഭാവന നല്‍കുന്നവരുടെ പേരും വിവരങ്ങളും രാഷ്ട്രീയ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന് മുദ്രവെച്ച കവറില്‍ സമര്‍പ്പിക്കണമെന്ന നിര്‍ദേശം […]