ചെങ്ങന്നൂരില്‍ വോട്ടുചെയ്‌താൽ 2,000 രൂപ മുതല്‍ 5,000 രൂപ വരെ ബിജെപിക്കെതിരെ ഗുരുതര ആരോപണങ്ങൾ ; എൽ ഡി എഫ് പോലീസിൽ പരാതിനൽകി ;

ചെങ്ങന്നൂരില്‍ വോട്ടമാര്‍ക്ക് പണം വിതരണം ചെയ്ത് സ്വാധീനിക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച്‌ ബി.ജെ.പിയ്ക്കെതിരെ എല്‍.ഡി.എഫ് പോലീസില്‍ പരാതി നല്‍കി. നഗരസഭാ പരിധിയിലെ ദളിത്‌ കോളനിയില്‍ 2,000 രൂപ മുതല്‍ 5,000 രൂപ വരെ വിതരണം ചെയ്തുവെന്നാണ് ആരോപണം. ആരോപണം ബി.ജെ.പി നേതാക്കള്‍ നിഷേധിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*


five × 1 =