വര്‍ഗീയതക്ക് മുന്നില്‍ മുഖം നോക്കാതെ ഇടപെടുന്ന ഇരട്ടച്ചങ്കല്ല;, സംഘ് പരിവാറിനു മുന്‍പില്‍ ആവര്‍ത്തിച്ച്‌ കീഴടങ്ങുന്ന ഇരട്ടത്താപ്പും ഇരട്ടനീതിയുമാണ്

തിരുവനന്തപുരം: സ്ത്രീവിരുദ്ധ പ്രസംഗം നടത്തിയതിന്റെ പേരില്‍ ഫാറൂഖ് കോളേജ് അദ്ധ്യാപകനെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തിയ പൊലീസ് നടപടിയെ വിമര്‍ശിച്ച്‌ വി ടി ബല്‍റാം എംഎല്‍എ. അഭിപ്രായ പ്രകടനത്തിന്റെ പേരില്‍ ഫാറൂഖ് കോളേജ് അദ്ധ്യാപകനെതിരെ ജാമ്യമില്ലാത്ത ക്രിമിനല്‍ കേസെടുത്ത ഭരണകൂട നീക്കം അമിതാധികാര പ്രവണതയെന്നാണ് ബല്‍റാം വിശേഷിപ്പിച്ചത്.

Be the first to comment

Leave a Reply

Your email address will not be published.


*


five × five =