5000mAh ന്റെ പോക്കറ്റില്‍ കൊണ്ടുനടയ്ക്കാവുന്ന മൊബൈല്‍ പവര്‍ ബാങ്ക്

2018 ന്റെ ആദ്യം വിപണിയില്‍ പുറത്തിറങ്ങിയ മറ്റൊരു ഉത്പന്നമാണ് ഫിംഗര്‍ പൗ .ഇതിന്റെ പ്രധാന സവിശേഷത എന്നുപറയുന്നത് ഇത് ഒരു വയര്‍ലെസ്സ് ചാര്‍ജിങ് പവര്‍ ബാങ്ക് ആണ് .
കൈയ്യില്‍ ഒതുങ്ങി നില്‍ക്കുന്ന വെറും 15 ഗ്രാം ഭാരം മാത്രമുള്ള ഒരു പോര്‍ട്ടബിള്‍ ചാര്‍ജര്‍ .ഇതിന്റെ കൂടുതല്‍ സവിശേഷതകള്‍ ഇവിടെ നിന്നും മനസിലാക്കാം .

Be the first to comment

Leave a Reply

Your email address will not be published.


*


8 + 3 =